HomeNewsMeetingFelicitation37 വർഷത്തെ സേവനത്തിനുശേഷം സർവീസിൽനിന്ന്‌ വിരമിക്കുന്ന കുറ്റിപ്പുറം റെയിൽവേ സ്റ്റേഷൻ സൂപ്രണ്ടിന് യാത്രയപ്പ് നൽകി റെയിൽവെ ആക്ഷൻ ഫോറം

37 വർഷത്തെ സേവനത്തിനുശേഷം സർവീസിൽനിന്ന്‌ വിരമിക്കുന്ന കുറ്റിപ്പുറം റെയിൽവേ സ്റ്റേഷൻ സൂപ്രണ്ടിന് യാത്രയപ്പ് നൽകി റെയിൽവെ ആക്ഷൻ ഫോറം

railway-action-forum-kuttippuram

37 വർഷത്തെ സേവനത്തിനുശേഷം സർവീസിൽനിന്ന്‌ വിരമിക്കുന്ന കുറ്റിപ്പുറം റെയിൽവേ സ്റ്റേഷൻ സൂപ്രണ്ടിന് യാത്രയപ്പ് നൽകി റെയിൽവെ ആക്ഷൻ ഫോറം

കുറ്റിപ്പുറം : 37 വർഷത്തെ സേവനത്തിനുശേഷം സർവീസിൽനിന്ന്‌ വിരമിക്കുന്ന കുറ്റിപ്പുറം റെയിൽയേ സ്റ്റേഷൻ സൂപ്രണ്ട് ഡി. ജയറാമിന് കുറ്റിപ്പുറം റെയിൽവേ ആക്ഷൻ ഫോറം യാത്രയയപ്പ് നൽകി. ടി.പി. അശോകൻ അധ്യക്ഷത വഹിച്ചു. ടി. ഹുസൻ പൊന്നാടയണിച്ചു. ആക്ഷൻ ഫോറത്തിന്റെ ഉപഹാരം കെ.പി. അശോകനും പൊറ്റാറത്ത് നാസറും ചേർന്ന് നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave a reply

  • Default Comments (0)

Don`t copy text!