HomeNewsFestivalsസൗഹൃദത്തിന്റെ സന്ദേശമുണർത്തി വളാഞ്ചേരി സാന്ദീപനി വിദ്യാനികേതനിൽ രക്ഷാബന്ധൻ മഹോത്സവം

സൗഹൃദത്തിന്റെ സന്ദേശമുണർത്തി വളാഞ്ചേരി സാന്ദീപനി വിദ്യാനികേതനിൽ രക്ഷാബന്ധൻ മഹോത്സവം

rakshabandan-sandeepani

സൗഹൃദത്തിന്റെ സന്ദേശമുണർത്തി വളാഞ്ചേരി സാന്ദീപനി വിദ്യാനികേതനിൽ രക്ഷാബന്ധൻ മഹോത്സവം

വളാഞ്ചേരി സാന്ദീപനി വിദ്യാനികേതനിൽ രക്ഷാബന്ധൻ മഹോത്സവം സമുചിതമായി ആഘോഷിച്ചു. അതിരുകളും മതിലുകളുമില്ലാത്ത സൗഹൃദത്തിന്റെ പ്രാധാന്യമാണ് രക്ഷാബന്ധനത്തിനുള്ളത്. ആഘോഷത്തിൽ മുഖ്യ അതിഥിയായി NGO മഹിളാ സംഘ് സംസ്ഥാന പ്രസിഡണ്ടും കേരളസർക്കാർ ഗ്രാമവികസന വകുപ്പിൽ ജോയിന്റ് ബ്ലോക്ക് ഡവലപ്പ്മെന്റ് ഓഫീസറുമായ പി.പി മീരാഭായി പങ്കെടുത്ത് ഭദ്രദീപം കൊളുത്തി, രക്ഷാബന്ധനസന്ദേശം നൽകി. പ്രധാന അദ്ധ്യാപിക പി. ശൈലജ ടീച്ചർ സ്വാഗതവും ബിന്ദു ടീച്ചർ നന്ദിയും പറഞ്ഞു. തുടർന്ന് കർക്കടകമാസത്തിൽ
നടന്ന രാമായണ പ്രശ്‌നോത്തരി മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനദാനവും നടന്നു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!