HomeNewsCompetitionകുറ്റിപ്പുറം നൊട്ടനാലുക്കൽ ഭഗവതി ക്ഷേത്രത്തിൽ രാമായണപാരായണ പ്രശ്നോത്തരി മത്സരം നടത്തുന്നു

കുറ്റിപ്പുറം നൊട്ടനാലുക്കൽ ഭഗവതി ക്ഷേത്രത്തിൽ രാമായണപാരായണ പ്രശ്നോത്തരി മത്സരം നടത്തുന്നു

nottanalukkal-temple

കുറ്റിപ്പുറം നൊട്ടനാലുക്കൽ ഭഗവതി ക്ഷേത്രത്തിൽ രാമായണപാരായണ പ്രശ്നോത്തരി മത്സരം നടത്തുന്നു

കുറ്റിപ്പുറം : നൊട്ടനാലുക്കൽ ഭഗവതി ക്ഷേത്രത്തിൽ ഞായറാഴ്ച രാമായണ പാരായണ പ്രശ്നോത്തരി മത്സരം നടക്കും. രാവിലെ 8.30-ന് രജിസ്ട്രേഷൻ ആരംഭിക്കും. 9.30-ന് കവിയും എഴുത്തുകാരനുമായ എടപ്പാൾ സി. സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്യും. അയോധ്യ, മിഥില, കിഷ്‌കിന്ദ, ചിത്രകൂടം എന്നീ ക്രമത്തിൽ ഗ്രൂപ്പുകളുടെ പാരായണ മത്സരം ആരംഭിക്കും. വൈകീട്ട് നാലിന് സമാപനപരിപാടിയിൽ ആധ്യാത്മിക പ്രഭാഷകൻ കെ. രാമൻകുട്ടി പ്രഭാഷണം നടത്തും.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!