വളാഞ്ചേരി നഗരസഭയിൽ സമ്പർക്ക ദിനം ആചരിച്ചു
വളാഞ്ചേരി: മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ ചരമദിനമായ ഒക്ടോബർ 31 സമ്പർക്ക ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി വളാഞ്ചേരി നഗരസഭ ചെയർപേഴ്സൺ സി.കെ റുഫീനയുടെയുടെ നേതൃത്വത്തിൽ ഇന്ന് നഗരസഭ അങ്കണത്തിൽ മൗനം ആചരിച്ചു. തുടർന്ന് പ്രതിജ്ഞയിൽ നഗരസഭാ ചെയർപേഴ്സൺ നഗരസഭ സെക്രട്ടറി സുനിൽ കുമാർ, റവന്യൂ ഇൻസ്പെക്ടർ ശശിധരൻ, മറ്റ് ജീവനക്കാർ എന്നിവർ പങ്കെടുത്തു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here