HomeNewsInitiativesDonationമൂണപ്പറമ്പിൽ ബാലകൃഷ്ണൻ ചികിത്സാ സഹായ കമ്മറ്റി ഫണ്ടിലേക്ക് ധനസഹായം കൈമാറി റെഡ് പവർ എടയൂർ പ്രവാസി സംഘം

മൂണപ്പറമ്പിൽ ബാലകൃഷ്ണൻ ചികിത്സാ സഹായ കമ്മറ്റി ഫണ്ടിലേക്ക് ധനസഹായം കൈമാറി റെഡ് പവർ എടയൂർ പ്രവാസി സംഘം

red-power-aid-edayur

മൂണപ്പറമ്പിൽ ബാലകൃഷ്ണൻ ചികിത്സാ സഹായ കമ്മറ്റി ഫണ്ടിലേക്ക് ധനസഹായം കൈമാറി റെഡ് പവർ എടയൂർ പ്രവാസി സംഘം

എടയൂർ:നമ്പൂതിരിപടി മൂണപ്പറമ്പിൽ ബാലകൃഷ്ണൻ ചികിത്സാ സഹായ കമ്മറ്റി ഫണ്ടിലേക്ക് റെഡ് പവർ എടയൂർ പ്രവാസി സംഘം ചികിത്സാ ധനസഹായം കൈമാറി. സി.പി.എം നമ്പൂതിരിപടി ബ്രാഞ്ച് സെക്രട്ടറി ഉണ്ണികൃഷ്ണനാണ് സഹായ കമ്മറ്റി കൺവീനർ കൃഷ്ണരാജൻ മാസ്റ്റർക്ക് തുക കൈമാറിയത്. വടക്കുംപുറം എ.യു.പി സ്കൂൾ ഹെഡ്മാസ്റ്റർ വി.പി അലി അക്ബർ, റെഡ് പവർ കോഡിനേഷൻ കമ്മറ്റി കൺവീനർ ബാബു എടയൂർ, കമ്മറ്റിയംഗങ്ങളായ വിജയൻ മേലേപ്പാട്ട്, റിഫായി, യൂസഫ് എന്നിവർ സംബന്ധിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave a reply

  • Default Comments (0)

Don`t copy text!