ഗൾഫ് നാടുകളിൽ മികച്ച തൊഴിലവസരങ്ങൾക്ക് വഴിയൊരുക്കാൻ വളാഞ്ചേരി റീജൻ്റ് സ്കിൽസ് അക്കാഡമി
വളാഞ്ചേരി: ഗൾഫ് നാടുകളിൽ മികച്ച തൊഴിൽ നേട്ടങ്ങൾക്ക് വഴിയൊരുക്കാൻ റീജൻ്റ് സ്കിൽസ് അക്കാഡമി വളാഞ്ചേരിയിൽ പ്രവർത്തനം തുടരുന്നു. രണ്ടര മാസം ദൈർഘ്യമുള്ള അറബിക്ക്-ഇംഗ്ലീഷ് ലീഗൽ ട്രൻസ്ലേഷൻ എന്ന കോഴ്സിലൂടെ കോൺട്രാക്ടുകളും അഗ്രിമെൻ്റുകളും ബാങ്ക് സ്റ്റേറ്റ്മെൻ്റ്, പവർ ഓഫ് അറ്റോർണി, ഫിനാൻസ്യൽ സ്റ്റേറ്റ്മെൻ്റ്, അഫിഡവിറ്റ്, മെമ്മോറാണ്ടങ്ങൾ, കോടതി ഉത്തരവുകളും തയ്യാറാക്കുവാൻ പഠിപ്പിക്കുന്നു.
കോഴ്സ് പൂർത്തിയായവർക്ക് വീട്ടിലിരുന്നു ജോലി ചെയ്ത് മികച്ച വരുമാനം നേടാൻ കഴിയുന്നുവന്ന് റീജൻ്റ് സ്കിൽസ് അക്കാഡമി ഭാരവാഹികൾ പറഞ്ഞു. അറബിക്ക് ഇംഗ്ലീഷ് ടൈപ്പിങ്ങിനൊപ്പം റീജൻ്റിൽ ഗൾഫിൽ ജോലി നേടുന്നതിനുള്ള പരിശീലനങ്ങളും നൽകി വരുന്നു. കോഴ്സിലേക്ക് അഡ്മിഷൻ ആരംഭിച്ചു.
അറബി ഇംഗ്ലീഷ് തർജ്ജമ സേവനങ്ങളും റീജൻ്റിൽ ചെയ്തു കൊടുക്കുന്നു. വിദേശ കമ്പനികൾ തങ്ങളുടെ സ്ഥാപനത്തിലെത്തി ഉദ്യോഗാർഥികളെ അഭിമുഖം നടത്തി ജോലിക്കെടുക്കുന്നുവെന്നും ഇതുവഴി തങ്ങളുടെ പഠിതാക്കൾക്ക് അഭിമുഖങ്ങളെ പരിചയപ്പെടുത്താനും സാധിക്കുന്നുവെന്നും ബന്ധപ്പെട്ടവർ പറയുന്നു. ബന്ധപ്പെടുക: +919895858485 റീജൻ്റ് സ്കിൽസ് അക്കഡമി, ബ്രദേഴ്സ് ആർക്കേഡ്, കോഴിക്കോട് റോഡ്, ഐ സി ഐ സി ഐ ബാങ്കിന് സമീപം വളാഞ്ചേരി.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here