കുറ്റിപ്പുറം പഞ്ചായത്ത് പ്രസിഡൻ്റായി റിജിത ഷലീജ് സത്യപ്രതിജ്ഞ ചെയ്തു
കുറ്റിപ്പുറം: കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടായി 15-ാം വാർഡ് മെമ്പറും ഭരണസമിതിയിലെ ക്ഷേമകാര്യം സ്ഥിരം സമിതി അധ്യക്ഷയുമായിരുന്ന രിജിത ഷലീജ് സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു ബുധനാഴ്ച രാവിലെ 11 മണിക്ക് ഗ്രാമപഞ്ചായത്ത് കോൺഫ്രൻസ് ഹാളിൽ നടന്ന ചടങ്ങിലാണ് റജിത സത്യപ്രതിജ് ചെയ്ത് അധികാരമേറ്റത്. നിലവിലെ പ്രസിഡൻറ് ഫസീന അഹമ്മദ്കുട്ടി പ്രസിഡണ്ട് സ്ഥാനം രാജിവെച്ചിരിന്നു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here