HomeNewsRoad widening survey started in Moodal-Kanjipura Bypass road

Road widening survey started in Moodal-Kanjipura Bypass road

Road widening survey started in Moodal-Kanjipura Bypass road

വളാഞ്ചേരി പട്ടാണത്തിലൂടെയുള്ള വാഹനത്തിരക്ക് കുറക്കുവാൻ നിർമ്മിച്ച മൂടാൽ-കഞ്ഞിപ്പുര ബൈപ്പാസ് റോഡിന്റെ വീതി കൂട്ടുന്നത്നായുള്ള സർവ്വെയ്ക്ക് തുടക്കമായി. റോഡിന്റെ രണ്ട് അറ്റത്തും 45 മീറ്റർ വീതിയിലാണ് സ്ഥലമെടുക്കുക.

മൂടാലും കഞ്ഞിപ്പുരയും ദേശീയ പാത കടന്നുപോകുന്ന സ്ഥലങ്ങളായതിനാൽ, ഈ സർവ്വെ പ്രകാരമുള്ള സ്ഥലമെടുപ്പ് മൂലം കുറെ ചെറുകിട കച്ചവട സ്ഥാപനങ്ങളും വീടുകളുടെയും മുൻ‌വശം റോഡ് വരു‌മ്പോൾ ഇല്ലാതാകുമെന്ന ആശങ്ക ജനങ്ങൾക്കുണ്ട്.

Summary: Survey on widening the Bypass road from Moodal to Kanjipura started.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Sorry, the comment form is closed at this time.

Don`t copy text!