HomeNewsGeneralവളാഞ്ചേരി നഗരസഭയിൽ ആരോഗ്യ ഇൻഷുറൻസ് കാർഡ് പുതുക്കുന്നു

വളാഞ്ചേരി നഗരസഭയിൽ ആരോഗ്യ ഇൻഷുറൻസ് കാർഡ് പുതുക്കുന്നു

rsby-chiak

വളാഞ്ചേരി നഗരസഭയിൽ ആരോഗ്യ ഇൻഷുറൻസ് കാർഡ് പുതുക്കുന്നു

വളാഞ്ചേരി നഗരസഭ പ്രദേശത്തെ ആരോഗ്യ ഇൻഷുറൻസ് പുതുക്കൽ രാവിലെ 10 മണി മുതൽ വൈകീട്ടി 5 വരെ നഗരസഭ കമ്മ്യൂണിറ്റി ഹാളിൽ വെച്ച് 8.07.2019 തിങ്കളാഴ്ച നടത്തപ്പെടുന്നതാണ്.

പുതുക്കുന്നതിന് ആവശ്യമായ രേഖകൾ

  • കഴിഞ്ഞ വർഷം പുതുക്കിയ കാർഡ്
  • റേഷൻ കാർഡ്
  • ആധാർ കാർഡ് ( ഒർജിനൽ )
  • 50 രൂപ

rsby
കാർഡ് പുതുക്കാൻ വരുന്നവരുടെ മൊബൈൽ നമ്പർ രേഖപ്പെടുത്താൻ ഉള്ളതിനാൽ നില നിൽക്കുന്ന ഒരു ഫോൺ നമ്പർ നൽകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് നഗരസഭ കുടുംബശ്രീ ഓഫീസിലോ അതാത് വാർഡ് കൗൺസിലരുമായോ ബന്ധപ്പെടുക. ഓഫീസ് സമയങ്ങളിൽ സംശയനിവാരണത്തിന് ബന്ധപ്പെടുക.
04942644325
9048309717


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!