കാർത്തല മാൽക്കൊടെക്സിലെ പ്രതിസന്ധി തീർക്കാൻ സർക്കാർ ഇടപെടണമെന്ന് ആവശ്യം
വളാഞ്ചേരി: ജീവനക്കാരുടെ ശമ്പളത്തിനു കാലതാമസമെടുക്കുന്ന സാഹചര്യത്തിൽ കാർത്തല മാൽക്കൊടെക്സിലെ പ്രതിസന്ധി തീർക്കാൻ സർക്കാർ ഇടപെടണമെന്ന് മാൽക്കൊടെക്സ് ഓഫിസേഴ്സ് ആൻഡ് സ്റ്റാഫ് അസോസിയേഷൻ യോഗം ആവശ്യപ്പെട്ടു. പി.യാഹു, പി.അബ്ദുൽറഷീദ്, ആർ.അനൂപ്, പി.എ.അനീഷ്, സി.ശ്രീജൻ, എ.കെ.രൂപേഷ്, കെ.അനിൽകുമാർ, കെ.ഷമീർ എന്നിവർ പ്രസംഗിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here