HomeNewsMeetingസമസ്ത വളാഞ്ചേരി മുൻസിപ്പൽ അലുംനി സംഗമം നടത്തി

സമസ്ത വളാഞ്ചേരി മുൻസിപ്പൽ അലുംനി സംഗമം നടത്തി

samastha-valanchery-alumni

സമസ്ത വളാഞ്ചേരി മുൻസിപ്പൽ അലുംനി സംഗമം നടത്തി

വളാഞ്ചേരി: ‘പൈതൃകമാണ് വിജയം’ എന്ന പ്രമേയത്തിൽ സമസ്ത മലപ്പുറം ജില്ലാ ഗോൾഡൻ ജൂബിലിയോടനുബന്ധിച്ച് വളാഞ്ചേരി മുൻസിപ്പൽ സമസ്ത അലുംനി മീറ്റ് ബുസ്താനുൽ ഉലൂം മദ്രസയിൽ വെച്ച് നടന്നു. ശിഹാബ് ഫൈസി കാർത്തലയുടെ അദ്ധ്യക്ഷതയിൽ എസ്.വൈ.എസ് കോട്ടക്കൽ മണ്ഡലം പ്രസിഡണ്ട് അബ്ദുൽ വാഹിദ് മുസ്ല്യാർ അത്തിപ്പറ്റ ഉദ്ഘാടനം ചെയ്തു. ഫൈസൽ ഫൈസി സ്വാഗതമാട് മുഖ്യ പ്രഭാഷണം നടത്തി. ജഅഫർ വാഫി കാവുംപുറം, സലാം മുസ്ല്യാർ ബാവപ്പടി, , ഇബ്രാഹിം അസ്ഹരി കാർത്തല തുടങ്ങിയവർ പ്രസംഗിച്ചു. സുബ്ഹാൻ ഫൈസി വളാഞ്ചേരി സ്വാഗതവും മൂസ റഹ്മാനി കാവുംപുറം നന്ദിയും പറഞ്ഞു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave a reply

  • Default Comments (0)

Don`t copy text!