HomeNewsEducationActivityപുറമണ്ണൂർ മജ്‌ലിസ് ആർട്‌സ് ആൻഡ് സയൻസ് കോളേജിലെ പരിസ്ഥിതി ക്ലബ്ബ് പ്രവർത്തകർപുഴ, തീരശുചീകരണവും സംരക്ഷണപ്രതിജ്ഞയും നടത്തി

പുറമണ്ണൂർ മജ്‌ലിസ് ആർട്‌സ് ആൻഡ് സയൻസ് കോളേജിലെ പരിസ്ഥിതി ക്ലബ്ബ് പ്രവർത്തകർപുഴ, തീരശുചീകരണവും സംരക്ഷണപ്രതിജ്ഞയും നടത്തി

pledge-puramannur-majlis

പുറമണ്ണൂർ മജ്‌ലിസ് ആർട്‌സ് ആൻഡ് സയൻസ് കോളേജിലെ പരിസ്ഥിതി ക്ലബ്ബ് പ്രവർത്തകർപുഴ, തീരശുചീകരണവും സംരക്ഷണപ്രതിജ്ഞയും നടത്തി

എടയൂർ : നദീദിനാചരണത്തിന്റെ ഭാഗമായി പുറമണ്ണൂർ മജ്‌ലിസ് ആർട്‌സ് ആൻഡ് സയൻസ് കോളേജിലെ പരിസ്ഥിതി ക്ലബ്ബ് പ്രവർത്തകർപുഴ, തീരശുചീകരണവും സംരക്ഷണപ്രതിജ്ഞയും നടത്തി. പ്രകൃതിസംരക്ഷണ പ്രവർത്തനങ്ങൾ പൗരന്റെ പ്രഥമകടമയായി കാണണമെന്ന് കൂട്ടായ്മ അഭിപ്രായപ്പെട്ടു.
pledge-puramannur-majlis
കുറ്റിപ്പുറം നിളയോരത്ത് നടന്ന നദീസംരക്ഷണ പ്രതിജ്ഞ പരിസ്ഥിതി കൂട്ടായ്മ ജില്ലാ കോ-ഓർഡിനേറ്റർ ലത്തീഫ് കുറ്റിപ്പുറം ഉദ്ഘാടനംചെയ്തു. അസ്‌ലം അധ്യക്ഷത വഹിച്ചു. വിദ്യാർഥികളായ സജ്ജാദ്, സുനൈന തുടങ്ങിയവർ നേതൃത്വം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!