HomeNewsEducationഒ.ബി.സി. വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് വിദേശ സര്‍വ്വകലാശാലകളില്‍ പഠിക്കുന്നതിന് സ്‌കോളര്‍ഷിപ്പ്

ഒ.ബി.സി. വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് വിദേശ സര്‍വ്വകലാശാലകളില്‍ പഠിക്കുന്നതിന് സ്‌കോളര്‍ഷിപ്പ്

scholarship

ഒ.ബി.സി. വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് വിദേശ സര്‍വ്വകലാശാലകളില്‍ പഠിക്കുന്നതിന് സ്‌കോളര്‍ഷിപ്പ്

ഒ.ബി.സി. വിഭാഗത്തില്‍പ്പെട്ട ഉന്നത പഠന നിലവാരം പുലര്‍ത്തി വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വിദേശ സര്‍വ്വകലാശാലകളില്‍ മെഡിക്കല്‍/എഞ്ചിനീയറിംഗ്/പ്യുവര്‍ സയന്‍സ്/അഗ്രികള്‍ച്ചര്‍/സോഷ്യല്‍ സയന്‍സ്/ നിയമം/മാനേജ്‌മെന്റ് കോഴ്‌സുകളില്‍ (പി.ജി. പി.എച്ച്.ഡി. കോഴ്‌സുകള്‍ മാത്രം) ഉപരിപഠനം നടത്തുന്നതിന് സ്‌കോളര്‍ഷിപ്പ് നല്‍കുകന്നതിന് പിന്നാക്ക വിഭാഗ വികസന വകുപ്പ് ഓവര്‍സീസ് അപേക്ഷ ക്ഷണിക്കുന്നു.
Ads
അപേക്ഷാ ഫാറത്തിന്റെ മാതൃകയും യോഗ്യതാ മാനദണ്ഡങ്ങളും വിശദ വിവരങ്ങള്‍ ഉള്‍പ്പെടുന്ന നോട്ടിഫിക്കേഷനും Click here ല്‍ ലഭിക്കും. അപേക്ഷയും അനുബന്ധ രേഖകളും ഡിസംബര്‍ 15 നകം ഡയറക്ടര്‍, പിന്നാക്ക വിഭാഗ വികസന വകുപ്പ്, അയ്യന്‍കാളി ഭവന്‍, നാലാം നില, കനകനഗര്‍, വെള്ളയമ്പലം തിരുവനന്തപുരം-3 എന്ന വിലാസത്തില്‍ അയക്കണം. List of Universities.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!