HomeNewsAgricultureകനത്ത മഴ; നനഞ്ഞ നെല്ലും വൈക്കോലും സൂക്ഷിക്കാൻ കർഷകർക്ക് ക്ലാസ് മുറികൾ വിട്ട് നൽകി കരേക്കാട് വടക്കുംപുറം എ.യു.പി സ്കൂൾ മാനേജ്മെൻ്റ്

കനത്ത മഴ; നനഞ്ഞ നെല്ലും വൈക്കോലും സൂക്ഷിക്കാൻ കർഷകർക്ക് ക്ലാസ് മുറികൾ വിട്ട് നൽകി കരേക്കാട് വടക്കുംപുറം എ.യു.പി സ്കൂൾ മാനേജ്മെൻ്റ്

paddy-rain-karekkad

കനത്ത മഴ; നനഞ്ഞ നെല്ലും വൈക്കോലും സൂക്ഷിക്കാൻ കർഷകർക്ക് ക്ലാസ് മുറികൾ വിട്ട് നൽകി കരേക്കാട് വടക്കുംപുറം എ.യു.പി സ്കൂൾ മാനേജ്മെൻ്റ്

എടയൂർ:കരേക്കാട്ടെ നെൽകർഷകർക്ക് പിന്തുണ നൽകി സൗകര്യം നൽകി കരേക്കാട് വടക്കുംപുറം AUP സ്കൂൾ മാനേജ്മെൻ്റ്.
paddy-rain-karekkad
അപ്രതീക്ഷിതമായി പെയ്ത കനത്ത മഴയിൽ കൊയ്‌ത്തും മെതിയും കഴിഞ്ഞ നെല്ലും വൈക്കോലും വെള്ളത്തിൽ കുതിർന്ന് നാശമായി കരേക്കാട് പുളിയാംപാറ – ഓലാന്തി പഠശേഖരത്തിലെ കർഷകർ ദുരിതത്തിലായപ്പോൾ ടൺ കണക്കിന് മഴ നനഞ്ഞ നെല്ല് മഴ നനയാതെ കാറ്റ് കൊള്ളിക്കുന്നതിനും സൂക്ഷിക്കുന്നതിനും കരേക്കാട് വടക്കുംപുറം എ.യു.പി സ്കൂളിലെ 4 ക്ലാസ്സ്‌ റൂമുകൾ ഉള്ള ഒരു ബിൽഡിംഗ്‌ വിട്ട് കൊടുത്ത് സ്കൂൾ മാനേജ്മെന്റും കരേക്കാട് പാടത്തെ പീടികയിലെ സ്വന്തം ഉടമസ്ഥതയിലുള്ള ആഷിഖ് ടവർ ബിൽഡിംഗിന്റെ താഴെ ഭാഗത്ത്‌ വലിയ ഒരു ഭാഗം സൗകര്യം ചെയ്ത് കൊടുത്ത്പു തുവള്ളി അലിയും മാതൃകയായി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!