HomeNewsPoliticsഎസ്.ഡി.പി.ഐ എടയൂർ പഞ്ചായത്തിന് പുതിയ കമ്മിറ്റി നിലവിൽ വന്നു

എസ്.ഡി.പി.ഐ എടയൂർ പഞ്ചായത്തിന് പുതിയ കമ്മിറ്റി നിലവിൽ വന്നു

sdpi-edayur-2024

എസ്.ഡി.പി.ഐ എടയൂർ പഞ്ചായത്തിന് പുതിയ കമ്മിറ്റി നിലവിൽ വന്നു

എടയൂർ: കരേക്കാട് ചേനാടൻ കുളമ്പിൽ വച്ച് ചേർന്ന SDPI പ്രതിനിധി സഭയിൽ 2024 -27 ടേമിലേക്കുള്ള എസ്.ഡി.പി.ഐ എടയൂർ പഞ്ചായത്ത് പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു. പ്രസിഡണ്ടായി സൈനുദ്ദീൻ ആയപ്പള്ളി കരേക്കാടിനെയും, സെക്രട്ടറിയായി ബഷീർ TP മാവണ്ടിയൂരിനെയും തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികളായി ട്രഷറർ: നൗഷാദ് പുതുക്കുടി,
വൈസ് പ്രസിഡണ്ടുമാർ: ഫിറോസ് തിണ്ടലം, അഷ്റഫ് മൂന്നാക്കൽ, ജോയിൻ സെക്രട്ടറിമാർ : മിഥിലാജ്. T, സക്കീർ അത്തിപ്പറ്റ കൗൺസിലർ : സൈനുദ്ദീൻ മച്ചിങ്ങൽ എന്നിവരെയും തിരഞ്ഞെടുത്തു. തിരഞ്ഞെടുപ്പിന് എസ്.ഡി.പി.ഐ ജില്ലാ കമ്മിറ്റി അംഗം ഹംസ തലകാപ്പ്, അഷ്റഫ് പുത്തനത്താണി, കോട്ടക്കൽ മണ്ഡലം സെക്രട്ടറി നാസർ കരേക്കാട് എന്നിവർ നേതൃത്വം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!