ദേവികയുടെ വീട് സന്ദർശിച്ചു എസ്.ഡി.പി.ഐ നേതാക്കൾ
ഇരിമ്പിളിയം: ആധുനിക പഠനസൗകര്യമില്ലാത്തതിന്റെ പേരിൽ ആത്മഹത്യ ചെയ്യേണ്ടി വന്ന ദേവികയുടെ വീട് എസ്.ഡി.പി.ഐ ജില്ലാ നേതാക്കൾ സന്ദർശിച്ചു. ജില്ലാ പ്രസിഡന്റ് CPA ലത്തീഫ്, ട്രഷർ സൈയതലവി ഹാജി, എസ്.ഡി.ടി.യു ജില്ലാ പ്രസിഡന്റ് ബാബു മണി കരുവാരക്കുണ്ട്, വിമൺ ഇന്ത്യ മുവ്മെന്റ് (വിം) ജില്ലാ പ്രസിഡന്റ് സൽമസാലി മേഖല പ്രസിഡന്റ് മുസ്തഫ പാണ്ടികശാല, സെക്രട്ടറി അസീസ് പാണ്ടികശാല, വൈസ് പ്രസിഡൻറ് ഹസൻ ബാവ, ട്രഷർ അലവിക്കുട്ടി, ഇരിമ്പിളിയം പഞ്ചയാത്ത് പ്രസിഡൻറ് ഷിറാബ് എന്നിവരടങ്ങിയ സംഘമാണ് ഇരിമ്പിളിയത്തെ വീട്ടിലെത്തി രക്ഷിതാക്കളെ സന്ദർശിച്ചത്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here