HomeNewsPoliticsകേന്ദ്ര-സംസ്ഥാന സർക്കാരുകൾ പ്രവാസികളോട് ജനവഞ്ചനാ സമീപനം പുലർത്തുന്നുവെന്നാരോപിച്ച് എസ്.ഡി.പി.ഐ വളാഞ്ചേരിയിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു

കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പ്രവാസികളോട് ജനവഞ്ചനാ സമീപനം പുലർത്തുന്നുവെന്നാരോപിച്ച് എസ്.ഡി.പി.ഐ വളാഞ്ചേരിയിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു

sdpi-valanchery-protest

കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പ്രവാസികളോട് ജനവഞ്ചനാ സമീപനം പുലർത്തുന്നുവെന്നാരോപിച്ച് എസ്.ഡി.പി.ഐ വളാഞ്ചേരിയിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു

വളാഞ്ചേരി: കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പ്രവാസികളോട് ജനവഞ്ചനാ സമീപനം പുലർത്തുന്നുവെന്നാരോപിച്ച് എസ്.ഡി.പി.ഐ വളാഞ്ചേരിയിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പ്രവാസി വഞ്ചന അവസാനിപ്പിക്കുക, പ്രവാസികളുടെ മടങ്ങി വരവിനുള്ള സംവിധാനം വേഗത്തിലാക്കുക, ചിലവ് സർക്കാർ വഹിക്കുക, കോവിഡ് മൂലം ജോലി നഷ്ടപ്പെട്ട പ്രവാസികൾക്ക് സാമ്പത്തിക സഹായം നൽകുക, ഭക്ഷണത്തിനും താമസത്തിനും ബുദ്ധിമുട്ട് നേരിടുന്ന വിദേശത്തുള്ള പ്രവാസികൾക്ക് അടിയന്തിര സഹായം ലഭ്യമാക്കുക, മറ്റു വിവിധ ആവശ്യങ്ങളുന്നയിച്ച് കൊണ്ട് എസ്.ഡി.പി.ഐ വളാഞ്ചേരി മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചത്. എസ്.ഡി.പി.ഐ വളാഞ്ചേരി മേഖല പ്രസിഡന്റ് മുസ്തഫ പാണ്ടികശാല, അബ്ദുൾ അസീസ്, ഹസ്സൻ ബാവ, അബൂബക്കർ, ഫൈസൽ, നാസർ, അലവിക്കുട്ടി എന്നിവർ നേതൃത്വം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!