Seminar on waste management at Valanchery
വളാഞ്ചേരി പഞ്ചായത്തിൽ മാലിന്യസംസ്കരണത്തിനായി ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന ‘’‘’“മാലിന്യമുക്ത വീട്, നാട് പദ്ധതിയുടെ സാധ്യതാ പഠനരേഖ പ്രകാശനവും സെമിനാറും എപി അബ്ദുസമദ് സമദാനി ഉദ്ഘാടനം ചെയ്തു. വളാഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് ടി.പി അബ്ദുൾ ഗഫൂർ അധ്യക്ഷത വഹിച്ച യോഗത്തിൽ എം ഉണ്ണികൃഷ്ണൻ പഠനരേഖ അവതരിപ്പിച്ചു. വളാഞ്ചേരി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വച്ചു നടന്ന സെമിനാറിൽ ജില്ലാ പഞ്ചായത്ത് അംഗം കെ എം അബ്ദുൾ ഗഫൂർ, എൻ കെ ശശിധരൻ പിള്ള, കൈപ്പള്ളി അബ്ദുള്ളക്കുട്ടി, നൌഷാദ് അമ്പലത്തിങ്ങൽ, അഷറഫ് അമ്പലത്തിങ്ങൽ, കെപ് മുനീറ, ഫെബിന റസാഖ്, പറശ്ശേരി അസ്സൈനാർ, എൻ വേണുഗോപാൽ, വി പി അരുൺ, പി കെ ഖാലിദ് തുടങ്ങിയവർ സംസാരിച്ചു.
പദ്ധതിയുടെ പ്രഥമ ഘട്ടത്തിൽ ÎÞÜßÈcØ¢ØíµøÃJßÈáU ÎÞÄãµµZ സൂക്ഷ്മതലത്തിൽ പരിചയപ്പെടുത്തുന്നു. ഇതിനായി പഞ്ചായത്തിലെ 5, 6 തുടങ്ങിയ വാർഡുകളിലെ 200ഓളം വീടുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കിയ ശേഷം ÉiÄß ÉFÞÏJßÜá¿Èà{¢ È¿MÞAá¢.
Summary: Seminar held at Valanchery community hall to discuss about the waste management techniques within the boundaries of the panchayath. The seminar was inaugurated by Abdusamad Samadani MLA and presided by TP Abdul Gafoor, the panchayath president.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here