HomeNewsSportsജില്ലാ സീനിയർ ക്രിക്കറ്റ് ടീം തിരഞ്ഞെടുപ്പ് 17-ന്

ജില്ലാ സീനിയർ ക്രിക്കറ്റ് ടീം തിരഞ്ഞെടുപ്പ് 17-ന്

cricket-perinthalmanna

ജില്ലാ സീനിയർ ക്രിക്കറ്റ് ടീം തിരഞ്ഞെടുപ്പ് 17-ന്

പെരിന്തൽമണ്ണ : കേരളാ ക്രിക്കറ്റ് അസോസിയേഷൻ നടത്തുന്ന എൻഎസ്‍കെ ട്രോഫിക്കുള്ള മലപ്പുറം ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ സീനിയർ പുരുഷ ടീമിന്റെ തിരഞ്ഞെടുപ്പ് 17-ന് രാവിലെ 9.30-ന് പെരിന്തൽമണ്ണ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കും. സെലക്‌ഷൻ ട്രയൽസിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ രാവിലെ കളിയുപകരണങ്ങളും രജിസ്ട്രേഷൻ ഫീസും കളർ ജേഴ്സിയും സഹിതം എത്തിച്ചേരണമെന്ന് മലപ്പുറം ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി അറിയിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!