HomeNewsPoliticsദേശീയ വിദ്യാഭ്യാസനയത്തിനും തൊഴിലില്ലായ്മയ്ക്കുമെതിരേ എസ്.എഫ്.ഐ ‘ഡിമാന്റ് ഡേ’ പ്രതിഷേധം സംഘടിപ്പിച്ചു

ദേശീയ വിദ്യാഭ്യാസനയത്തിനും തൊഴിലില്ലായ്മയ്ക്കുമെതിരേ എസ്.എഫ്.ഐ ‘ഡിമാന്റ് ഡേ’ പ്രതിഷേധം സംഘടിപ്പിച്ചു

sfi-demand-day-valanchery

ദേശീയ വിദ്യാഭ്യാസനയത്തിനും തൊഴിലില്ലായ്മയ്ക്കുമെതിരേ എസ്.എഫ്.ഐ ‘ഡിമാന്റ് ഡേ’ പ്രതിഷേധം സംഘടിപ്പിച്ചു

വളാഞ്ചേരി : ആർ.എസ്.എസ്. വിഭാവനംചെയ്യുന്ന വിദ്യാഭ്യാസനയം നമുക്കുവേണ്ട എന്ന മുദ്രാവാക്യം ഉയർത്തി ദേശീയ വിദ്യാഭ്യാസനയത്തിനും തൊഴിലില്ലായ്മയ്ക്കുമെതിരേ എസ്.എഫ്.ഐ. ‘ഡിമാന്റ് ഡേ’ പ്രതിഷേധം സംഘടിപ്പിച്ചു. ജില്ലയിലെ മുഴുവൻ ഏരിയാ കേന്ദ്രങ്ങളിലും കേന്ദ്രസർക്കാർ ഓഫീസുകൾക്ക് മുന്നിലും സമരങ്ങൾ നടന്നു. വളാഞ്ചേരി പോസ്റ്റോഫീസിന്‌ മുന്നിൽ എസ്.എഫ്.ഐ. അഖിലേന്ത്യാ പ്രസിഡന്റ് വി.പി. സാനു ഉദ്ഘാടനംചെയ്തു. ഏരിയാ പ്രസിഡന്റ് സബിനേഷ് അധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി ജിത്തുകൃഷ്ണ, സുജിൻ എന്നിവർ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!