HomeNewsSportsFootballSevensവി‌എഫ്‌എ ഫുട്ബോൾ: സ്കൈ ബ്ലൂ എടപ്പാളിനു തോൽ‌വി

വി‌എഫ്‌എ ഫുട്ബോൾ: സ്കൈ ബ്ലൂ എടപ്പാളിനു തോൽ‌വി

വി‌എഫ്‌എ ഫുട്ബോൾ: സ്കൈ ബ്ലൂ എടപ്പാളിനു തോൽ‌വി

വളാഞ്ചേരി: വളാഞ്ചേരിയിൽ വച്ച് നടക്കുന്ന വി‌എഫ്‌എ അഖിലേന്ത്യാ സെവൻസ് ഫുട്ബോളിൽ സ്കൈ ബ്ലൂ എടപ്പാളിനു തോൽ‌വി. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ജവഹർ മാവൂർ എടപ്പാളിനെ തുരത്തിയത്. ഒന്നാം പകുതിയിൽ ഗോൾ‌രഹിതമായിരുന്ന മത്സരം. എന്നാൽ രണ്ടാം പകുതിയെത്തിയപ്പോഴേക്കും മത്സരം എടപ്പാളിന്റെ വരുതിയിൽ നിന്ന് പോകുന്നതായാണു കണ്ടത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave a reply

  • Default Comments (0)

Don`t copy text!