HomeNewsGeneralവളാഞ്ചേരി നഗരസഭ അറിയിപ്പ്; സാമൂഹ്യസുരക്ഷാ പെൻഷൻ ഗുണഭോക്താക്കൾ രേഖകൾ ഹാജരാക്കണം

വളാഞ്ചേരി നഗരസഭ അറിയിപ്പ്; സാമൂഹ്യസുരക്ഷാ പെൻഷൻ ഗുണഭോക്താക്കൾ രേഖകൾ ഹാജരാക്കണം

valanchery-muncipality

വളാഞ്ചേരി നഗരസഭ അറിയിപ്പ്; സാമൂഹ്യസുരക്ഷാ പെൻഷൻ ഗുണഭോക്താക്കൾ രേഖകൾ ഹാജരാക്കണം

വളാഞ്ചേരി : നഗരസഭയിൽനിന്ന് 2019 ഡിസംബർ 31 വരെ സാമൂഹ്യസുരക്ഷാ പെൻഷൻ അനുവദിച്ചിട്ടുള്ള മുഴുവൻ ഗുണഭോക്താക്കളും 2023 ഫെബ്രുവരിക്കകം പുതിയ വരുമാന സർട്ടിഫിക്കറ്റും ആധാർ കാർഡിന്റെ പകർപ്പും നഗരസഭാ ഓഫീസിൽ ഹാജരാക്കണം.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!