ഹൃദയാഘാതം; സ്പാനിഷ് ഗോള്‍ കീപ്പര്‍ ഐകര്‍ കസീയസ് ആശുപത്രിയില്‍
മാഡ്രിഡ്: സ്‌പെയിനിന്റെ ഇതിഹാസ ഗോള്‍കീപ്പര്‍ ഐകര്‍ കസീയസിനെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റയല്‍ മാഡ്രിഡ് വിട്ടശേഷം പോര്‍ച്ചുഗീസ് ക്ലബ്ബായ എഫ് സി പോര്‍ട്ടോക്കുവേണ്ടിയാണ് 37കാരനായ കസീയസ് കളിക്കുന്നത്.
പരിശീനത്തിനിടെ കസീയസിന് കടുത്ത നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഉടന്‍ ആശുപത്രിയിലേക്ക് മാറ്റിയ കസീയസിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. താരം അപകടനില തരണം ചെയ്തതായി അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പ്രമുഖ താരങ്ങളും ക്ലബുകളും കസിയസിന് സൌഖ്യം നേർന്ന് ട്വീറ്റുകൾ ചെയ്തു.
Barcelona
Stay strong, @IkerCasillas! Our best wishes for a quick and complete recovery
— FC Barcelona (@FCBarcelona) May 1, 2019
Liverpool FC
Everyone at #LFC wishes @IkerCasillas a speedy recovery. Get well soon. 👊 https://t.co/3SKtl1qgYJ
— Liverpool FC (@LFC) May 1, 2019
Gareth Bale
Get well soon my friend @IkerCasillas 🙏🏼💪🏼 pic.twitter.com/We4d6kjq9y
— Gareth Bale (@GarethBale11) May 1, 2019
Leicester City
Wishing you a speedy recovery, @IkerCasillas. We hope to see you back on the pitch soon 👊 pic.twitter.com/EUU6CEcBkJ
— Leicester City (@LCFC) May 1, 2019
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here