HomeTravelവെറും ആയിരം രൂപയ്ക്ക് ഒമാനിൽ പത്തുദിവസം അടിച്ചുപൊളിക്കാം; ഇന്ത്യക്കാർക്കായി പ്രത്യേക ടൂറിസ്റ്റ് വിസ

വെറും ആയിരം രൂപയ്ക്ക് ഒമാനിൽ പത്തുദിവസം അടിച്ചുപൊളിക്കാം; ഇന്ത്യക്കാർക്കായി പ്രത്യേക ടൂറിസ്റ്റ് വിസ

വെറും ആയിരം രൂപയ്ക്ക് ഒമാനിൽ പത്തുദിവസം അടിച്ചുപൊളിക്കാം; ഇന്ത്യക്കാർക്കായി പ്രത്യേക ടൂറിസ്റ്റ് വിസ

മസ്‌കറ്റ്: ഇന്ത്യക്കാരെ ആകർഷിക്കാൻ വിനോദ സഞ്ചാര മേഖലയിൽ പുതിയ പദ്ധതിയുമായി ഒമാൻ. വളരെ കുറഞ്ഞ നിരക്കിൽ ടൂറിസ്റ്റ് വിസ അനുവദിക്കുകയാണ് രാജ്യം. വെറും അഞ്ച് റിയാലിന് (ഏകദേശം ആയിരം രൂപ) ഇന്ത്യക്കാർക്ക് പത്ത് ദിവസത്തെ ടൂറിസ്റ്റ് വിസ ആണ് ഒമാൻ വാഗ്ദാനം ചെയ്യുന്നത്. ഇന്ത്യൻ നഗരങ്ങളിൽ നിന്ന് വിമാന സർവീസുകൾ, മൂന്ന് മണിക്കൂറിൽ താഴെ മാത്രം ദൈർഘ്യമുള്ള വിമാനയാത്ര, കുറഞ്ഞ നിരക്കിൽ താമസം, പൈതൃക കേന്ദ്രങ്ങൾ സന്ദർശിക്കാൻ അവസരം തുടങ്ങിയവയാണ് ഇന്ത്യൻ സഞ്ചാരികളെ ആകർഷിക്കാൻ ഒമാൻ മുന്നോട്ടുവയ്ക്കുന്ന മറ്റ് ആകർഷക ഘടകങ്ങൾ. കൊച്ചിയിൽ നിന്ന് വെറും രണ്ടര മണിക്കൂർ യാത്ര മാത്രമാണ് ഒമാനിലേയ്ക്കുള്ളത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!