HomeQualifications+2108 ആംബുലൻസിലേക്ക് സ്റ്റാഫ് നേഴ്‌സ്, മെക്കാനിക് ഒഴിവുകൾ

108 ആംബുലൻസിലേക്ക് സ്റ്റാഫ് നേഴ്‌സ്, മെക്കാനിക് ഒഴിവുകൾ

108-ambulance

108 ആംബുലൻസിലേക്ക് സ്റ്റാഫ് നേഴ്‌സ്, മെക്കാനിക് ഒഴിവുകൾ

മലപ്പുറം: എംപ്ലോയബിലിറ്റി സെന്റർ മുഖേന സർക്കാരിന്റെ അടിയന്തര സേവനമായ കനിവ് 108 ആംബുലൻസിലേക്ക് സ്റ്റാഫ് നേഴ്‌സ്, മെക്കാനിക് ഒഴിവുകളിലേക്കും സ്വകാര്യ സ്ഥാപനങ്ങളിലേക്ക് സോഫ്റ്റ് വെയർ ഡെവലപ്പർ, ഓട്ടോമൊബൈൽ ടെക്‌നീഷ്യൻ, റിസപ്ഷനിസ്റ്റ്, സെയിൽസ് എക്‌സിക്യൂട്ടീവ്, ടീം ലീഡർ തുടങ്ങിയ തസ്തികകളിലേക്കും നിയമനം നടത്തും.
യോഗ്യത: എസ്എസ്എൽസി, പ്ലസ്ടു, ഡിഗ്രി, ബിഎസ്‌സി നേഴ്‌സിങ്, ജിഎൻഎം, ഐടിഐ/ഡിപ്ലോമ (മെക്കാനിക്കൽ), ബിസിഎ, ബിഎസ്‌സി. താല്‍പ്പര്യമുള്ളവർ എംപ്ലോയബിലിറ്റി സെന്ററിൽ മൂന്നിന് രാവിലെ 10ന് നടത്തുന്ന അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 0483 2734737.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!