പത്താംതരം തുല്യതാ സേ പരീക്ഷ നവംബർ ഒൻപത് മുതൽ
പത്താംതരം തുല്യതാ സേ പരീക്ഷ നവംബർ ഒൻപത് മുതൽ 13 വരെ നടത്തും. അപേക്ഷയും പരീക്ഷാഫീസും സേ പരീക്ഷാകേന്ദ്രങ്ങളിൽ സ്വീകരിക്കുന്നത് ഒക്ടോബർ 21 മുതൽ 27 വരെയാണ്. വിശദവിവരങ്ങൾക്ക്:
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here