HomeNewsInitiativesShelterഅകാലത്തിൽ പിരിഞ്ഞ സഹപാഠികളുടെ ഓർമ്മക്കായി സ്നേഹവീട് നിർമ്മിച്ച് നൽകി കുറ്റിപ്പുറം എം.ഇ.എസ് എഞ്ചിനീയറിങ്ങ് കോളേജ് വിദ്യാർഥികൾ

അകാലത്തിൽ പിരിഞ്ഞ സഹപാഠികളുടെ ഓർമ്മക്കായി സ്നേഹവീട് നിർമ്മിച്ച് നൽകി കുറ്റിപ്പുറം എം.ഇ.എസ് എഞ്ചിനീയറിങ്ങ് കോളേജ് വിദ്യാർഥികൾ

snehaveedu-mesce

അകാലത്തിൽ പിരിഞ്ഞ സഹപാഠികളുടെ ഓർമ്മക്കായി സ്നേഹവീട് നിർമ്മിച്ച് നൽകി കുറ്റിപ്പുറം എം.ഇ.എസ് എഞ്ചിനീയറിങ്ങ് കോളേജ് വിദ്യാർഥികൾ

കുറ്റിപ്പുറം: അകാലത്തിൽ വേർപെട്ടുപോയ മൂന്ന് സഹപാഠികളുടെ ഓർമക്കായി ഒരു വീട് നിർമിച്ച് നൽകിയിരിക്കുകയാണ് കുറ്റിപ്പുറം എം.ഇ.എസ് എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ഥികള്‍. അവസാന വര്‍ഷ ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷൻസ് എഞ്ചിനീയറിങ്ങ് ബാച്ചാണ് അതിന് മുന്നിട്ടിറങ്ങിയത്. തങ്ങളോടൊപ്പം പഠിച്ചും കളിച്ചും വളർന്നവർ മൺമറഞ്ഞ് പോയതിന്റെ വേദന മറികടക്കാൻ അവർ കണ്ടെത്തിയ ഒരു മാർഗമാണ് ഇങ്ങനെ ഒരു വീട് വെച്ചു നൽകുക എന്നത്. തവനൂരിലുള്ള ഒരു നിർദ്ധന കുടുംബത്തിനെയാണ് അവർ ഇതിലേക്ക് കണ്ടെത്തിയത്. കൂട്ടായ പ്രവർത്തിയിലൂടെ അവർ അത് സാക്ഷാത്കരിക്കുകയും ചെയ്തു. ലളിതമായ ചടങ്ങിൽ മന്ത്രി ഡോ. കെ.ടി ജലീൽ താക്കോൽദാനം നിർവഹിച്ചു. തികച്ചും മാതൃകാപരമായ ഒരു സ്മരണാജ്ഞലി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!