HomeNewsAgricultureഎടയൂരിലെ പച്ചക്കറി കർഷകർക്ക് കാർഷിക സർവകലാശാലയിൽ പഠനക്ലാസ് സംഘടിപ്പിച്ചു

എടയൂരിലെ പച്ചക്കറി കർഷകർക്ക് കാർഷിക സർവകലാശാലയിൽ പഠനക്ലാസ് സംഘടിപ്പിച്ചു

study-class-farmers-edayur

എടയൂരിലെ പച്ചക്കറി കർഷകർക്ക് കാർഷിക സർവകലാശാലയിൽ പഠനക്ലാസ് സംഘടിപ്പിച്ചു

എടയൂർ: ആത്മ പദ്ധതിപ്രകാരം ” ഭക്ഷ്യസംസ്കരണം – പച്ചക്കറികളിൽ” എന്ന വിഷയത്തിൽ തൃശ്ശൂർ മണ്ണുത്തി കാർഷിക സർവകലാശാലയിൽ ഉത്പാദനവും മറ്റുകാര്യങ്ങൾക്കുമായി പച്ചക്കറി കർഷകർക്ക് പരിശീലന പരിപാടി സംഘടിപ്പിച്ചു. പഠന യാത്രക്ക് സുലഭ വെജിറ്റബിൾസ് ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനി ഷെയർ ഹോൾഡേഴ്‌സ് ന്റെ സുലഭ എഫ്.പി.ഒ ബോർഡ് മെമ്പർ ഗോപിനാഥൻ ഫ്ലാഗോഫോടെ യാത്രക്ക് തുടക്കം കുറിച്ചു. ബോർഡ് മെമ്പർമ്മാരായ ഇബ്രാഹിം, സിക്കന്ദർ, ചെയർമാൻ മോഹനകൃഷ്ണൻ, സി. ഇ. ഒ ബിപിൻ പൂക്കാട്ടിരി, ഷെയർ ഹോൾഡേഴ്‌സ്,ആത്മ ബി.ടി.എം ആതിര, ആത്മ എ.ടി.എം ജംഷീർ,തുടങ്ങിയവർ യാത്രയപ്പിന് സന്നിഹിതരായിരുന്നു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!