HomeNewsEducationഎടയൂർ പഞ്ചായത്തിൽ വിദ്യാർഥികളുള്ള പഠനസാമഗ്രഹികൾ വിതരണം ചെയ്തു

എടയൂർ പഞ്ചായത്തിൽ വിദ്യാർഥികളുള്ള പഠനസാമഗ്രഹികൾ വിതരണം ചെയ്തു

study-materials-edayur

എടയൂർ പഞ്ചായത്തിൽ വിദ്യാർഥികളുള്ള പഠനസാമഗ്രഹികൾ വിതരണം ചെയ്തു

എടയൂർ: എടയൂർ പഞ്ചായത്ത് 19-20 വാർഷിക പദ്ധതിയുടെ ഭാഗമായി SVALP SCHOOL ലെ SC വിഭാഗത്തിലെ കുട്ടികൾക്കുള്ള പഠന സാമഗ്രികളുടെ (മേശ ,കസേര) വിതരണം ബഹു. എടയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജീവ് മാസ്റ്റർ നിർവ്വഹിച്ചു.
study-materials-edayur
ചടങ്ങിൽ പ്രധാനാധ്യാപിക ശൈലജ എൻ.ആർ, PTA വൈസ് പ്രസിഡന്റ് സമദ് തിയ്യാട്ടിൽ, വാർഡ് മെമ്പർ അബ്ദുള്ളക്കുട്ടി തിയ്യാട്ടിൽ, കെ.ടി ഗഫൂർ മാസ്റ്റർ എന്നിവർ സംബന്ധിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave a reply

  • Default Comments (0)

Don`t copy text!