HomeNewsMeetingഎസ്.വൈ.എസ് കരേക്കാട് സർക്കിൾ ആദർശ സമ്മേളനം സമാപിച്ചു

എസ്.വൈ.എസ് കരേക്കാട് സർക്കിൾ ആദർശ സമ്മേളനം സമാപിച്ചു

sys-karekkad-circle

എസ്.വൈ.എസ് കരേക്കാട് സർക്കിൾ ആദർശ സമ്മേളനം സമാപിച്ചു

എടയൂർ: എസ് വൈ എസ് കരേക്കാട് സർക്കിൾ ആദർശ സമ്മേളനം സമാപിച്ചു. കരേക്കാട് നോർത്ത് മർഹൂം താണിക്കൽ അബൂബക്കർ സഖാഫി നഗറിൽ നടന്ന സമ്മേളനത്തിൽ എസ് വൈ എസ് വളാഞ്ചേരി സോൺ ഓർഗനൈസിംഗ് സെക്രട്ടറി കുഞ്ഞിതു മാസ്റ്റർ സി പി ഉദ്ഘാടനം ചെയ്തു.എസ് വൈ എസ് കരേക്കാട് സർക്കിൾ പ്രസിഡണ്ട് നൗഷാദ് സഖാഫി കെ അധ്യക്ഷത വഹിച്ച ചടങ്ങിൽ അബ്ദുല്ലത്തീഫ് സഖാഫി ചെറുമുക്ക് മുഖ്യപ്രഭാഷണം നടത്തി. സയ്യിദ് ശിഹാബുദ്ദീൻ അൽ ബുഖാരി കരേക്കാട് സമാപന പ്രാർത്ഥനക്ക് നേതൃത്വം നൽകി. അൻവർ. എ കെ സ്വാഗതവും ,ഇബ്രാഹിം മുസ്ലിയാർ എംപി നന്ദിയും പറഞ്ഞു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave a reply

  • Default Comments (0)

Don`t copy text!