HomeNewsMeetingഎസ്.വൈ.എസ്. വളാഞ്ചേരി സോൺ നേതൃക്യാമ്പ് പിലാത്തറയിൽ നടന്നു

എസ്.വൈ.എസ്. വളാഞ്ചേരി സോൺ നേതൃക്യാമ്പ് പിലാത്തറയിൽ നടന്നു

sys-valanchery-pilathara

എസ്.വൈ.എസ്. വളാഞ്ചേരി സോൺ നേതൃക്യാമ്പ് പിലാത്തറയിൽ നടന്നു

വളാഞ്ചേരി : പിലാത്തറയിൽ നടന്ന എസ്.വൈ.എസ്. വളാഞ്ചേരി സോൺ ഇക്തിശാഹ് നേതൃപരിശീലനക്യാമ്പ് എസ്.വൈ.എസ്. ജില്ലാ പ്രസിഡന്റ് സയ്യിദ് മുർത്തള ശിഹാബ് സഖാഫി ഉദ്ഘാടനം ചെയ്തു. സി.പി. യൂസഫ് മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു. സി.കെ. റാഷിദ് ബുഖാരി കുറ്റ്യാടി പഠനക്ലാസിന് നേതൃത്വം നൽകി. സി.പി. യൂസഫ് മുസ്‌ലിയാർ സന്ദേശപ്രഭാഷണം നടത്തി. സി.പി. കുഞ്ഞീത്, പി. മുഹമ്മദ് അസ്കർ സഖാഫി, വി.പി. അബ്ദുറഷീദ് സഖാഫി, എം.പി. ശംസുദ്ദീൻ, കെ. അഷറഫ് സഖാഫി, പി. അലിയ്യു, കെ.പി. യൂനസ്, കെ. മുനീർ അഹ്‌സനി, പി.എം. അബ്ദുസമദ് എന്നിവർ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!