HomeNewsMeetingഎസ്.വൈ.എസ്. വളാഞ്ചേരി സോൺ റൗണ്ടപ്പ് സമാപിച്ചു

എസ്.വൈ.എസ്. വളാഞ്ചേരി സോൺ റൗണ്ടപ്പ് സമാപിച്ചു

sys-vlancheyr-roundup

എസ്.വൈ.എസ്. വളാഞ്ചേരി സോൺ റൗണ്ടപ്പ് സമാപിച്ചു

വളാഞ്ചേരി : എസ്.വൈ.എസ്. വളാഞ്ചേരി സോൺ റൗണ്ടപ്പ് സമാപിച്ചു. സയ്യിദ് സീതിക്കോയ ബുഖാരി ഉദ്ഘാടനംചെയ്തു. വി. അബൂബക്കർ അഹ്‌സനി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഉമർ ശരീഫ് ശഅദി വിഷയാവതരണം നടത്തി. സി.പി. കുഞ്ഞീത് പദ്ധതി വിശദീകരിച്ചു.
sys-vlancheyr-roundup
വി. നാസർ കാളിയാല, പി. ശറഫുദ്ദീൻ, സയ്യിദ് സ്വലാഹുദ്ദീൻ സഖാഫി, പി. ശുക്കൂർ സഖാഫി, സി.പി. യൂസഫ് മുസ്‌ലിയാർ, എം.പി. ശംസുദ്ദീൻ, കെ.പി. ശിഹാബ് സഅദി, കെ.പി. യൂനസ്, പി.എം. അബ്ദുസമദ് എന്നിവർ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave a reply

  • Default Comments (0)

Don`t copy text!