വളാഞ്ചേരി: കുളമംഗലം എ.എം.എല്‍.പി സ്‌കൂള്‍ 83-ാം വാര്‍ഷികാഘോഷവും
ചിരട്ടക്കുന്ന് അങ്കണവാടിയുടെ വാര്‍ഷികാഘോഷം പഞ്ചായത്ത് പ്രസിഡന്റ് കെ.എം. കുമാരി ഉദ്ഘാടനംചെയ്തു. പഞ്ചായത്തംഗം ആയിഷാബീവി അധ്യക്ഷതവഹിച്ചു.