മന്ത്രി ഡോ. എം.കെ. മുനീര്‍ സഞ്ചരിച്ചിരുന്ന വാഹനമിടിച്ച് രണ്ട് ബൈക്ക് യാത്രക്കാര്‍ക്ക് പരിക്കേറ്റു.
വലിയകുന്ന് അയ്യപ്പക്ഷേത്രത്തിനടുത്ത് ബൈക്കിൽ ടിപ്പർലോറിയിടിച്ച് യുവാവ് മരിച്ചു.
പ്ലസ്‌വണ്‍ വിദ്യാര്‍ഥിനിയുടെ വള ബൈക്കിലെത്തി ഊരാന്‍ ശ്രമിച്ച 15 കാരന്‍ പോലീസ് പിടിയിലായി.
വീട്ടമ്മയുടെ സ്വര്‍ണ്ണമാല ബൈക്കിലെത്തിയ രണ്ട് യുവാക്കള്‍ കവര്‍ന്നു.