കേന്ദ്രഗവൺമെന്റിന്റെ ജനവിരുദ്ധനയങ്ങൾക്കെതിരെയും, പാചകവാതകവിലവർധനവിനതിരെയും- വളാഞ്ചേരിയിലെ സർഗ്ഗാത്മകരാഷ്ട്രീയ സംഘടനയായ ‘ഓട്ട’
കേന്ദ്ര-കേരള ഗവണ്മെന്റുകളുടെ ജനദ്രോഹ നടപടികൾക്കെതിരെയും പ്രവാസികളെ ദുരിതത്തിലാഴ്ത്തുന്ന എയർ ഇന്ത്യയുടെ നടപടികൾക്കെതിരെയുമുള്ള പ്രതിഷേധത്തിന്റെ ഭാഗമായി കേരള പ്രവാസി സംഘം ജില്ലാകമ്മിറ്റി വളാഞ്ചേരി ബസ്റ്റാന്റ് പരിസരത്ത് ഒപ്പ് ശേഖരണം നടത്തുകയുണ്ടായി.