വളാഞ്ചേരിക്കു സമീപം കരേക്കാട് വലാര്‍ത്തപ്പടിയില്‍ ബസ് മറിഞ്ഞ് 20 പേര്‍ക്ക് പരിക്കേറ്റു.
വളാഞ്ചേരിയില്‍ ഓണിയില്‍ പാലത്തിന് സമീപം സ്വകാര്യ ലിമിറ്റഡ്‌സ്റ്റോപ്പ് ബസ്സുകള്‍ കൂട്ടിയിടിച്ച് 36 പേര്‍ക്ക് പരിക്ക്. പരിക്കേറ്റവരെ വളാഞ്ചേരി നടക്കാവില്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
അങ്ങാടിപ്പുറത്തുനിന്ന് പമ്പയിലേക്ക് കെ.എസ്.ആർ.ടി.സി സൂപ്പര്‍ഫാസ്റ്റ് ബസ് സര്‍വീസ് വെള്ളിയാഴ്ച വൈകുന്നേരം ഏഴുമണിക്ക് തുടങ്ങും.
ജില്ലയിലെ പ്രമുഖ തീര്‍ത്ഥാടനകേന്ദ്രമായ പൂക്കാട്ടിരി മൂന്നാക്കല്‍ പള്ളിവഴി മലപ്പുറത്തേക്ക് ബസ് റൂട്ടനുവദിക്കണമെന്ന് എടയൂര്‍ അക്ഷര സാംസ്‌കാരികസമിതി ആവശ്യപ്പെട്ടു.
പട്ടാമ്പി റോഡിലെ പൊളിച്ചു മാറ്റിയ പഴയ കോൺക്രീറ്റ് ബസ് സ്റ്റോപ്പിനു പകരം പുതിയ സ്റ്റോപ് നിലവിൽ വന്നു.
അഴിമതി, വിലക്കയറ്റം, രാഷ്ട്രീയ രംഗത്തെ ക്രിമിനൽ വൽകരണം തുടങ്ങിയ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടി സി പി ഐ ജില്ലാ രാഷ്റ്ട്രീയ പ്രചരണ ജാഥയ്ക്ക് വളാഞ്ചേരിയിൽ സ്വീകരണം നൽകി.
വളാഞ്ചേരി ടൌണിൽ ബസ്‌സ്റ്റാന്റിനു പുറത്തു ഉള്ള മൂന്ന് ബസ് സ്റ്റോപ്പുകളിൽ കാത്തിരിപ്പു കേന്ദ്രമില്ലാത്തത് യാത്രക്കാരെ വലക്കുന്നു.