വളാഞ്ചേരി: കോഴിക്കോട്-തൃശ്ശൂര്‍ പാതയിലെ കഞ്ഞിപ്പുര-മൂടാല്‍ ബൈപ്പാസ് നിര്‍മാണത്തിന് രണ്ടാംഘട്ടത്തില്‍ പത്തുകോടി രൂപകൂടി അനുവദിച്ചു.
വളാഞ്ചേരി: ദേശീയപാത 17ലെ കഞ്ഞിപ്പുര-മൂടാല്‍ ബൈപ്പാസ് റോഡ് യാഥാര്‍ഥ്യമാക്കുന്നതിന് പണത്തിന്റെ ലഭ്യത തടസ്സമാകുന്നു.
നാടിന്റെ സ്വപ്നപദ്ധതിയായ കഞ്ഞിപ്പുര- മൂടാല്‍ ബൈപ്പാസ് റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം ശനിയാഴ്ച വൈകീട്ട് അഞ്ചിന് മൂടാല്‍ അങ്ങാടിയിൽ നടക്കും.
വളാഞ്ചേരി പട്ടാണത്തിലൂടെയുള്ള വാഹനത്തിരക്ക് കുറക്കുവാൻ നിർമ്മിച്ച മൂടാൽ-കഞ്ഞിപ്പുര ബൈപ്പാസ് റോഡിന്റെ വീതി കൂട്ടുന്നത്നായുള്ള സർവ്വെയ്ക്ക് തുടക്കമായി. റോഡിന്റെ രണ്ട് അറ്റത്തും 45 മീറ്റർ വീതിയിലാണ് സ്ഥലമെടുക്കുക.