വളാഞ്ചേരി:-വളാഞ്ചേരി നഗരസഭ 2024 -25 വാർഷിക പദ്ധതിയിൽ
ഹിഫര്‍ ഡെവലപ്‌മെന്റ് പദ്ധതിയുടെ ഭാഗമായി ഇരിമ്പിളിയത്ത് വനിതകള്‍ക്ക് 50 പശുക്കുട്ടികളെ വിതരണംചെയ്തു.