തിരുവേഗപ്പുറ ചെറുളിയില്‍ വാസുദേവന്‍ നമ്പീശന്റെ പന്ത്രണ്ടാം ചരമവാര്‍ഷിക ദിനാചരണത്തിന്റെ ഭാഗമായി
പാലിയേറ്റീവ് ദിനാചരണ പ്രചാരണപരിപാടിയുടെ ഭാഗമായി ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി, കോളേജ് വിദ്യാര്‍ഥികള്‍ക്കായി ചൊവ്വാഴ്ച വളാഞ്ചേരി ഗ്രാമപ്പഞ്ചായത്ത് കമ്മ്യൂണിറ്റിഹാളില്‍ നടത്താനിരുന്ന പ്രസംഗമത്സരം, കഥാരചനാ മത്സരം എന്നിവ മാറ്റിവെച്ചു.
കുറ്റിപ്പുറം ഉപജില്ലാ സയന്‍സ് ക്വിസ് മത്സരം ബുധനാഴ്ച ചേരൂരാല്‍ ഹൈസ്കൂളില്‍ നടക്കും.
കുറ്റിപ്പുറം ഉപജില്ലാ ഗാന്ധി ക്വിസ്മത്സരവും, ഗാന്ധി സ്മൃതിസദസ്സും ഞായറാഴ്ച ഒന്നിന് കുറ്റിപ്പുറം ഗവ. ഹൈസ്കൂളില്‍ നടക്കും. എല്‍.പി, യു.പി, ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങളില്‍ ഒരു സ്കൂളില്‍നിന്ന് രണ്ട് വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാം.
‘ദേശീയ പ്രസ്ഥാനവും മഹാത്മാഗാന്ധിയും’ എന്ന വിഷയത്തില്‍ കാലിക്കറ്റ് സര്‍വകലാശാല ഗാന്ധിയന്‍ പഠന ചെയര്‍ ക്വിസ് മത്സരം നടത്തുന്നു.