ആതവനാട് വ്യാഴാഴ്ച രാത്രി സി.പി.എം-ബി.ജെ.പി പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ പതിനാല് പേർക്ക് പരിക്കേറ്റു.
കേരപിറവിയോടനുബന്ധിച്ച് വളാഞ്ചേരിയിൽ സിപിഐഎം കൊടുംയോഗം സംഘടിപ്പിച്ചു.
മാവണ്ടിയൂർ ബ്രദേഴ്സ് ഹയർസെക്കണ്ടറി സ്കൂളിൽ ഒരു വിദ്യാർത്ഥിനി ബസ് കയറി
ഡീസലിനു 5 രൂപ കൂട്ടിയതിൽ പ്രതിഷേധിച്ച് രാജ്യമൊട്ടുക്കുമുള്ള പ്രതിഷേധം വളാഞ്ചേരിയിലും പ്രതിഫലിച്ചു.