സാമൂഹികനീതി വകുപ്പിന് കീഴില്‍ തവനൂരില്‍ പ്രവര്‍ത്തിക്കുന്ന വൃദ്ധസദനത്തിലേക്ക് സംഭാവനയായി സോളാര്‍ വാട്ടര്‍ ഹീറ്റര്‍ ലഭിച്ചു.
രണ്ട് കിഡ്‌നികളും തകരാറിലായ തന്റെ മകന് കിഡ്‌നി നല്‍കാന്‍ ഉപ്പ തയ്യാറായി നില്‍ക്കുകയാണ്.
വാഹനാപകടത്തിൽ മരിച്ച ഷാജിയുടെ ബന്ധുക്കൾക്ക് പൂക്കാട്ടിരി സഫ കോളേജ് വിദ്യാർഥികൾ പിരിച്ച തുക കുടുംബം വളാഞ്ചേരി പെയിൻ & പാലിയേറ്റീവ് കെയർ യൂണിറ്റിന് കൈമാറി.
കോട്ടക്കൽ നിയോജക മണ്ഡലം എംഎൽഎ എപി അബ്ദുസമദ് സമദാനിയുടെ പ്രാദേശിക വികസന ഫണ്ടുപയോഗിച്ച് വളാഞ്ചേരി പെയിൻ & പാലിയേറ്റീവ് കെയർ സെന്ററിന് ആംബുലൻസ് സംഭാവന ചെയ്തു.