വളാഞ്ചേരി: ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്തിലെ വിവിധ സര്‍ക്കാര്‍ ഓഫീസുകളില്‍ വകുപ്പുമേധാവികളില്ലാതെ ജനങ്ങള്‍ വലയുന്നു.
പാലക്കാട്ടു നടക്കുന്ന സംസ്ഥാന സബ് ജൂനിയർ ഫുട്ബോളിൽ ഗ്രൂപ്പ് ഘട്ടത്തിലെ മൂന്നുമത്സരങ്ങളിലും തകർപ്പൻ ജയംനേടി മലപ്പുറം സെമിയിലെത്തി.
വളാഞ്ചേരി: ഇരിമ്പിളിയം ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍
പരീക്ഷയിൽ നൂറ് ശതമാനം വിജയം ലക്ഷ്യമിട്ട് ഇരിമ്പിളിയം ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിൽ ‘വിജയദീപം‘ പദ്ധതിക്കു തുടക്കമായി.
തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്തിലെ ഒമ്പതാംവാര്‍ഡില്‍ നടന്ന പച്ചക്കറികൃഷി വിളവെടുത്തു.
എസ്.എസ്.എല്‍.സി പരീക്ഷയെഴുതുന്ന വിദ്യാര്‍ഥികള്‍ക്കായി ഇരിമ്പിളിയം എം.ഇ.എസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വിജയകിരണം പദ്ധതി തുടങ്ങുന്നു.
ഇരിമ്പിളിയം സാസ്കാരികവേദിയുടെ ഓഫീസ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെടി മൊയ്തു ഉദ്ഘാടനം ചെയ്തു.