കുറ്റിപ്പുറം:ഇരട്ടക്കുട്ടികളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി മാതാവ് തീ കൊളുത്തിമരിച്ചു.
വളാഞ്ചേരി: കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമിഖ്യത്തിൽ സാക്ഷരതാമിഷന് സാക്ഷരതാദിനാചരണം നടത്തി.
കുറ്റിപ്പുറം: കോളറ ഉള്പ്പെടെയുള്ള പകര്ച്ചവ്യാധികള് പടര്ന്നുപിടിച്ചിട്ടും കുറ്റിപ്പുറത്ത് ശുചിത്വം ഉറപ്പാക്കാന് കാലതാമസം.
കുറ്റിപ്പുറം: വർഷങ്ങൾക്ക് ശേഷം നടക്കുന്ന ശുചീകരണ പ്രവർത്തനങ്ങൾക്കിടെ അഴുക്കുചാൽ തകർന്നു വീണു.
കുറ്റിപ്പുറം: കേരള ഇലക്ട്രിക്കല് വയര്മാന് ആന്ഡ് സൂപ്പര്വൈസേഴ്സ്
കുറ്റിപ്പുറം: ഗ്രാമപ്പഞ്ചായത്ത് ഫിഷറീസ് വകുപ്പുമായിചേര്ന്ന് നടപ്പാക്കുന്ന മത്സ്യസമൃദ്ധി പദ്ധതിപ്രകാരം മത്സ്യവിത്ത് വിതരണംചെയ്തു.
കുറ്റിപ്പുറം: കോളറ വിഷയവുമായി ബന്ധപ്പെട്ട് കുറ്റിപ്പുറം പഞ്ചായത്ത് സെക്രട്ടറി പ്രതിക്കൂട്ടിലാകും.
കുറ്റിപ്പുറം: പഞ്ചായത്തിലെ 16-ാം വാര്ഡിലുള്ള ചിരട്ടക്കുന്ന്-ജുമാമസ്ജിദ് റോഡ് നന്നാക്കി.
കുറ്റിപ്പുറം: പ്രായപൂര്ത്തിയാകാത്ത ആണ്കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസിലെ ഒരാളെക്കൂടി കുറ്റിപ്പുറം പോലീസ് അറസ്റ്റുചെയ്തു.