കുറ്റിപ്പുറം: നരേന്ദ്രമോദി സര്ക്കാറിന്റെ ആദ്യ സമ്പൂര്ണ റെയില്വേബജറ്റില് ജില്ലയ്ക്ക് കാര്യമായ നേട്ടങ്ങളില്ല.
വളാഞ്ചേരി: കുറ്റിപ്പുറം ബ്ലോക്ക്പഞ്ചായത്ത് സാക്ഷരതാമിഷന്റെ തുടര്വിദ്യാഭ്യാസ കലോത്സവം ബുധനാഴ്ച തുടങ്ങും
കുറ്റിപ്പുറം: മുസ്ലിംലീഗ് പഞ്ചായത്ത് കമ്മിറ്റിയ്ക്കുള്ളിലെ അഭിപ്രായവ്യത്യാസത്തെ തുടര്ന്ന് രണ്ടുഭാരവാഹികള് സ്ഥാനങ്ങള് രാജിവെച്ചു.
കുറ്റിപ്പുറം: വിദ്യാര്ഥികള്ക്കും മറ്റും കഞ്ചാവ് എത്തിച്ചു നല്കുന്ന സംഘത്തിലെ ഒരാളെ കുറ്റിപ്പുറം പോലീസ് പിടികൂടി.
കുറ്റിപ്പുറം: മദ്യപാനത്തിനിടെയുണ്ടായ വാക്തര്‍ക്കം സംഘട്ടനത്തില്‍ കലാശിച്ചു. ഒരാള്‍ക്ക് കുത്തേറ്റു. കാഞ്ഞിരക്കുറ്റി പാട്ടുപറമ്പില്‍ കണ്ടനകത്തുപറമ്പില്‍ നന്ദനനാണ് (40) കുത്തേറ്റത്.
കുറ്റിപ്പുറം: 31-ാമത് സംസ്ഥാന ജൂനിയര്‍ മാസ്റ്റേഴ്‌സ് പുരുഷ- വനിത പവര്‍ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പ് കുറ്റിപ്പുറം എം.ഇ.എസ് എന്‍ജിനിയറിങ് കോളേജില്‍ കളക്ടര്‍ കെ. ബിജു ഉദ്ഘാടനം ചെയ്തു.
ജലനിധി പദ്ധതി പ്രകാരം കുടിവെള്ള വിതരണം നടത്തുന്നതിനുള്ള ജോലികള്‍ തുടങ്ങി. പഞ്ചായത്തിലെ മൂന്ന് വാര്‍ഡുക