എം.ഇ.എസ് എന്ജി. കോളേജില് രണ്ട് ദിവസമായി നടന്നുവന്ന നാഷണല് ടെക്നിക്കല് ഫെസ്റ്റ് ‘സ്തൂപ – 13’ സമാപിച്ചു.
വില്പ്പനയ്ക്കുകൊണ്ടുവന്ന കഞ്ചാവുമായി മൂന്നുപേര് കുറ്റിപ്പുറത്തും ഒരാള് തിരൂരിലും പിടിയിലായി.
നാടന് കലകളുടെയും പൈതൃക കലാരൂപങ്ങളുടെയും സംഗമമായ ‘ഉത്സവം 2013’ന് കുറ്റിപ്പുറം നിളയോരം പാര്ക്കില് തുടക്കമായി.
കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി രണ്ടത്താണി ഡിവിഷനില് നിന്നുള്ള കെ.പി. വഹീദ (മുസ്ലിം ലീഗ്)യെ തിരഞ്ഞെടുത്തു.
ഡല്ഹിയില് പീഡനത്തിനിരയായി യുവതി മരിച്ച സംഭവത്തില് പ്രതിഷേധിച്ച് കോളേജ് വിദ്യാര്ത്ഥികള് കുറ്റിപ്പുറം സ്റ്റാന്ഡില് മനുഷ്യച്ചങ്ങല തീര്ത്തു.
നാടന് കലകളുടെയും പൈതൃക കലാരൂപങ്ങളുടെയും സംഗമമായ ‘ഉത്സവം 2013’ന് ഞായറാഴ്ച വൈകീട്ട് ആറിന് കുറ്റിപ്പുറം നിളയോരം പാര്ക്കില് തിരശ്ശീല ഉയരും.
15-ാം വാര്ഡില്നിന്ന് വിജയിച്ച മുസ്ലിം ലീഗിലെ കെ.എം. കുമാരിയെ കുറ്റിപ്പുറം പഞ്ചായത്തിന്റെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുത്തു. ഐകകണ്ഠ്യേനയായിരുന്നു തിരഞ്ഞെടുപ്പ്.
ഇരിമ്പിളിയം ഗവ. ഹയര്സെക്കന്ഡറി സ്കൂളില് നടത്തുന്ന കുറ്റിപ്പുറം ഉപജില്ലാസ്കൂള് കലോത്സവം സംസ്കൃതോത്സവത്തില് യു.പി. വിഭാഗത്തില് മാറാക്കര എ.യു.പി സ്കൂളും ഹൈസ്കൂള് വിഭാഗത്തില് എം.ഇ.എസ് ഹയര്സെക്കന്ഡറി സ്കൂള് ഇരിമ്പിളിയവും ഒന്നാംസ്ഥാനക്കാരായി.