നിക്ഷേപത്തട്ടിപ്പിലെ മുഖ്യപ്രതി കുറ്റിപ്പുറം കമ്പാല മുഹമ്മദ് അബ്ദുല് നൂറിനെ (38) കസ്റ്റഡിയില് കിട്ടാന് അന്വേഷണസംഘം കോടതിയില് അപേക്ഷ നല്കി.
കുറ്റിപ്പുറം നിക്ഷേപത്തട്ടിപ്പ് കേസിലെ പ്രതി കുറ്റിപ്പുറം കമ്പാല വീട്ടില് മുഹമ്മദ് അബ്ദുല് നൂര് (38) തിരൂരില് മജിസ്ട്രേറ്റ് കോടതിയില് കീഴടങ്ങി.
കുറ്റിപ്പുറം നിക്ഷേപത്തട്ടിപ്പ് കേസില് ഇപ്പോഴുണ്ടായ വഴിത്തിരിവില് പ്രതീക്ഷയര്പ്പിച്ചിരിക്കുകയാണ് പണം നഷ്ടപ്പെട്ടവർ.
നിര്‍ത്തിയിട്ടിരുന്ന തീവണ്ടിയുടെ എന്‍ജിന്‍മുറിയില്‍ കയറി ഹോണ്‍ മുഴക്കിയ യുവാവ് അറസ്റ്റിൽ.
കുറ്റിപ്പുറം ബ്ലോക്ക് തുടർ വിദ്യാഭ്യാസ കലോത്സവത്തിലെ കലാപ്രതിഭകളും ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കുവാൻ നെട്ടോട്ടമോടുന്നവർ.
വീണ് കിട്ടിയ എ. ടി. എം കാര്‍ഡും പാസ്‌പോര്‍ട്ടും പോലീസ് സ്റ്റേഷനില്‍ ഏല്‍പിച്ച് വിദ്യാര്‍ഥികള്‍ മാതൃകയായി.
ദേശീയപാതയിലെ സ്ഥിരം അപകടമേഖലകളില്‍ സ്ഥാപിച്ച താത്കാലിക ഡിവൈഡറുകള്‍ നശിക്കുന്നു. വാഹനങ്ങളിടിച്ചാണ് ഡിവൈഡറുകള്‍ തകരുന്നത്. ഡിവൈഡറിനായി സ്ഥാപിച്ചിട്ടുള്ളവയില്‍ 25ഓളം ഫൈബര്‍ കുറ്റികള്‍ ഇതിനോടകം നശിച്ചു. രാത്രിയിലാണ് വാഹനങ്ങളധികവും ഡിവൈഡറിലിടിക്കുന്നത്.
ചിരട്ടക്കുന്ന് അങ്കണവാടിയുടെ വാര്‍ഷികാഘോഷം പഞ്ചായത്ത് പ്രസിഡന്റ് കെ.എം. കുമാരി ഉദ്ഘാടനംചെയ്തു. പഞ്ചായത്തംഗം ആയിഷാബീവി അധ്യക്ഷതവഹിച്ചു.