HomePosts Tagged "kuttippuram" (Page 109)

kuttippuram Tag

മൊബൈല്‍ഫോണ്‍ വഴി പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഒപ്പം കൂട്ടിക്കൊണ്ടുവന്ന യുവാക്കള്‍ പോലീസിന്റെ പിടിയിലായി.

കുറ്റിപ്പുറം എം.ഇ.എസ് എന്‍ജിനിയറിങ് കോളേജ് എം.ബി.എ ഡിപ്പാര്‍ട്ട്‌മെന്റ് നടത്തുന്ന മാനേജ്‌മെന്റ് ഫെസ്റ്റ് ‘മെസ്‌മെറൈസ്-13’ മാര്‍ച്ച് ആറ്, ഏഴ് തീയതികളില്‍ കോളേജില്‍ നടക്കും.

കുറ്റിപ്പുറം വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ രണ്ടാംവര്‍ഷ വിദ്യാര്‍ഥികള്‍ നിര്‍മിച്ച ‘ദി മിറര്‍’ എന്ന ഹ്രസ്വചിത്രത്തിന്റെ പ്രദര്‍ശനോദ്ഘാടനം തിരക്കഥാകൃത്ത് ഇഖ്ബാല്‍ കുറ്റിപ്പുറം നിര്‍വഹിച്ചു.

ആത്മ കര്‍ഷക അവാര്‍ഡിന് കുറ്റിപ്പുറം ബ്ലോക്കിലെ മികച്ച കര്‍ഷകരില്‍നിന്നും അപേക്ഷ ക്ഷണിച്ചു.

ആഭരണങ്ങള്‍ വാങ്ങാനെന്ന വ്യാജേനയെത്തിയ യുവാവ് സ്വര്‍ണവളയുമായി ജ്വല്ലറിയില്‍നിന്ന് ഇറങ്ങിയോടി. നാട്ടുകാരുടെ സഹായത്തോടെ പിടികൂടിയ യുവാവിനെ പോലീസ് അറസ്റ്റുചെയ്തു.

പഞ്ചായത്ത്‌വക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഓഫീസുകളുടെ വാതിലില്‍ കരിഓയില്‍ ഒഴിച്ച നിലയില്‍ കണ്ടെത്തി.

എം.ഇ.എസ് എന്‍ജി. കോളേജില്‍ രണ്ട് ദിവസമായി നടന്നുവന്ന നാഷണല്‍ ടെക്‌നിക്കല്‍ ഫെസ്റ്റ് ‘സ്തൂപ – 13’ സമാപിച്ചു.

വില്‍പ്പനയ്ക്കുകൊണ്ടുവന്ന കഞ്ചാവുമായി മൂന്നുപേര്‍ കുറ്റിപ്പുറത്തും ഒരാള്‍ തിരൂരിലും പിടിയിലായി.

നാടന്‍ കലകളുടെയും പൈതൃക കലാരൂപങ്ങളുടെയും സംഗമമായ ‘ഉത്സവം 2013’ന് കുറ്റിപ്പുറം നിളയോരം പാര്‍ക്കില്‍ തുടക്കമായി.

ഗവ. സ്‌കൂളിലെ മൂത്രപ്പുരയില്‍നിന്ന് ടാപ്പുകള്‍ മോഷണംപോയി.

Don`t copy text!