കുറ്റിപ്പുറം ∙ സാമൂഹിക നീതിവകുപ്പിന് കീഴിലുള്ള തവനൂർ വയോജന മന്ദിരത്തിലെ അന്തേവാസികൾക്ക് ഉടുക്കാൻ പൊലീസ് അസോസിയേഷൻ വക ഓണക്കോടി.
ഇ-മണല്‍ സംവിധാനം മുഖേന ജില്ലയിലെ അംഗീകൃത കടവുകളില്‍ നിന്ന് മണലെടുപ്പ് തുടങ്ങിയെങ്കിലും തൊഴിലാളികള്‍ക്കിടയില്‍ പ്രതിഷേധം ശക്തം.
എസ്.എഫ്.ഐ. ജില്ലാ സമ്മേളനം സമാപിച്ചു. ശനിയാഴ്ച വൈകീട്ട് നടന്ന പൊതുചര്‍ച്ചയ്ക്കുശേഷം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
ജില്ലയിലെ 100 പഞ്ചായത്തുകളിലെയും അര്‍ഹരായ എല്ലാവര്‍ക്കും പെന്‍ഷന്‍ അനുവദിച്ചുകൊണ്ട് ജില്ലയെ സമ്പൂര്‍ണപെന്‍ഷന്‍ ജില്ലയായി പ്രഖ്യാപിച്ചു.
ഫെഡറേഷന്‍ ഓഫ് കേരള ബ്യൂട്ടീഷ്യന്‍സ് പ്രവര്‍ത്തകര്‍ മരണാനന്തരം കണ്ണുകള്‍ ദാനംചെയ്യാന്‍ തീരുമാനിച്ചു.
മൊബൈല്‍ ഫോണ്‍ റീച്ചാര്‍ജ് കൂപ്പണുകളുടെ കമ്മീഷന്‍ 10 ശതമാനമായി വര്‍ധിപ്പിക്കാന്‍ മൊബൈല്‍ കമ്പനികള്‍ തയ്യാറാകണമെന്ന്
കമ്മീഷൻ നിരക്കിൽ മാറ്റം വരുത്തണമെന്ന ആവശ്യം ഉന്നയിച്ച് മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളിലെ മൊബൈൽ ഷോപ്പ് ഉടമകൾ ഐഡിയ
ജില്ലയുടെ സമഗ്ര വിവരങ്ങളും പൊതുജനസേവന സംവിധാനവും ഉള്‍ക്കൊള്ളിച്ച് ജില്ലയ്ക്ക് പുതിയ പോര്‍ട്ടല്‍ സജ്ജമാകുന്നു.