മാറാക്കര: കെ.എം.സി.സി. ജിദ്ദ, മാറാക്കര പഞ്ചായത്ത് കമ്മിറ്റി മെഡിക്കല് പ്രവേശനപ്പരീക്ഷയില്
വിദ്യാര്‍ഥിനിയെ പീഡിപ്പിക്കുകയും മൊബൈലില്‍ പകര്‍ത്തുകയും ചെയ്ത കേസില്‍ കാടാമ്പുഴ പോലീസ് ഒരാളെ അറസ്റ്റ് ചെയ്തു.
കുറ്റിപ്പുറം ബ്ലോക്ക് സാക്ഷരതമിഷന്‍ പതതാംതരം തുല്യത എട്ടാം ബാച്ചിന്റെ ഉദ്ഘാടനം രണ്ടത്താണിയിൽ വച്ച് നടന്നു.
കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന സമ്പൂർണ്ണ ഇ-സർവ്വീസ് സ്വയംപര്യാപ്തതായജ്ഞത്തിന്റെയും ഇന്റർനെറ്റ് തുടർസാക്ഷരതാ പരിപാടിയുടെയും ഭാഗമായി
കുറ്റിപ്പുറം ബോക്ക് പഞ്ചായത്തിനു കീഴിൽ ബ്ലോക്ക് സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്ത് ആദ്യമായി നടത്തുന്ന സമ്പൂർണ്ണ ഇ-സർവ്വീസ് സ്വയംപര്യാപ്തത യജ്ഞത്തിന്റെയും ഇന്റർനെറ്റ് തുടർ സാക്ഷരതാ പരിപാടികളുടേയും ബ്ലോക്ക് പഞ്ചായത്ത് തല നടത്തിപ്പ് സമിതി ചേർന്നു.
മാറാക്കര ഗ്രാമപ്പഞ്ചായത്ത് ഭരണസമിതിയില്‍ ഒഴിവുവന്ന സീറ്റിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ സീറ്റ് നിലനിര്‍ത്തി കോണ്‍ഗ്രസ് കരുത്ത് തെളിയിച്ചു.
മാറാക്കര ഗ്രാമപ്പഞ്ചായത്ത് കേരളോത്സവത്തില്‍ കാടാമ്പുഴ സഹൃദയ ക്ലബ് ഓവറോള്‍ ജേതാക്കളായി.
വിജയഭേരി പദ്ധതി പ്രൈമറി ക്ലാസുകളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി മാറാക്കര പഞ്ചായത്ത്തല ഉദ്ഘാടനം പ്രസിഡന്റ് ഒറ്റകത്ത് ജമീല നിര്‍വ്വഹിച്ചു.