HomePosts Tagged "panchayath" (Page 11)

panchayath Tag

കുറ്റിപ്പുറം ബോക്ക് പഞ്ചായത്തിനു കീഴിൽ ബ്ലോക്ക് സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്ത് ആദ്യമായി നടത്തുന്ന സമ്പൂർണ്ണ ഇ-സർവ്വീസ് സ്വയംപര്യാപ്തത യജ്ഞത്തിന്റെയും ഇന്റർനെറ്റ് തുടർ സാക്ഷരതാ പരിപാടികളുടേയും ബ്ലോക്ക് പഞ്ചായത്ത് തല നടത്തിപ്പ് സമിതി ചേർന്നു.

സമ്പൂര്‍ണ പെന്‍ഷന്‍പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി എടയൂര്‍ ഗ്രാമപ്പഞ്ചായത്തില്‍ പെന്‍ഷന്‍ അദാലത്ത്

മാറാക്കര ഗ്രാമപ്പഞ്ചായത്ത് ഭരണസമിതിയില്‍ ഒഴിവുവന്ന സീറ്റിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ സീറ്റ് നിലനിര്‍ത്തി കോണ്‍ഗ്രസ് കരുത്ത് തെളിയിച്ചു.

വളാഞ്ചേരി: കേരള സംസ്ഥാന സാക്ഷരതാ മിഷൻ നടപ്പിലാക്കുന്ന പത്താം തരം തുല്യതാ കോഴ്സിന്റെ എട്ടാം ബാച്ചിലെ കുറ്റിപ്പുറം ബ്ലോക്ക്തല പഠിതാക്കളുടെ സംഗമം വളാഞ്ചെരി ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്നു.

ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ നൂറ്റി ഇരുപത്തിനാലാം ജന്മദിനമായ 2013 നവംബർ 14 രാജ്യം ശിശുദിനമായി ആചരിക്കുന്നു.

ജനശ്രീ സുസ്ഥിര വികസന മിഷന്‍ ഇരിമ്പിളിയം പഞ്ചായത്തിലെ മുഴുവന്‍ ജനശ്രീ അംഗങ്ങള്‍ക്കും ഹോര്‍ട്ടികള്‍ച്ചര്‍ വാഴത്തൈകള്‍ വിതരണംചെയ്തു.

കുറ്റിപ്പുറം ഗ്രാമപഞ്ചയത്തിന് വാടക കെട്ടിടത്തിൽ നിന്നും മോചനം.

പഞ്ചായത്ത്‌വക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഓഫീസുകളുടെ വാതിലില്‍ കരിഓയില്‍ ഒഴിച്ച നിലയില്‍ കണ്ടെത്തി.

കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി രണ്ടത്താണി ഡിവിഷനില്‍ നിന്നുള്ള കെ.പി. വഹീദ (മുസ്‌ലിം ലീഗ്)യെ തിരഞ്ഞെടുത്തു.

ശാ‍രീരിക-മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കാ‍യി മലപ്പുറം ജില്ലാ പഞ്ചായത്തും ജില്ലാ ഭരണകൂടവും ചേർന്ന് തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന പ്രതീക്ഷ കർമ്മപദ്ധതിയുടെ രണ്ടാംഘട്ട പ്രവർത്തനങ്ങളുടെ ജില്ലാതല ഉദ്ഘാടനം

Don`t copy text!